എനിക്ക് ഇഷ്ടമുള്ളതും, ഞാൻ പഠിക്കുന്നതുമായ കാര്യങ്ങൾ എഴുതി വെക്കാൻ സ്വന്തമായി ഒരു സ്ഥലം. അത്രയേ ബ്ലോഗുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ.
പ്രധാനമായും തത്വചിന്ത ആണ് വിഷയം. കൂടാതെ സിനിമ, പുസ്തകങ്ങൾ, എന്റെ ചില നിരീക്ഷണങ്ങൾ എന്നിവയും ഇവിടെയുണ്ടാകും.
ഞാൻ എഴുത്തുകാരൻ അല്ല . എനിക്ക് കൗതുകം തോന്നുന്ന കാര്യങ്ങൾ ലളിതമായ മലയാളത്തിൽ ഇവിടെ കുറിക്കുന്നു എന്ന് മാത്രം. അത് വായിക്കുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും പുതിയ അറിവോ ചിന്തയോ കിട്ടുന്നുണ്ടെങ്കിൽ, ഈ ബ്ലോഗ് വിജയിച്ചു.
വായിക്കുന്നവർക്ക് നന്ദി.
എന്റെ ഇംഗ്ലീഷ് ബ്ലോഗ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക